VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
23 February, 2026
in ഭാരതം
ShareTweetSendTelegram

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): സാമൂഹിക തിന്മകളുടെയും വിവേചനത്തിന്റെയും മൂലകാരണം വ്യവസ്ഥിതിയല്ല, മനസ്ഥിതിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇരുട്ടിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരുട്ട് മാറില്ല, മറിച്ച് ഒരു വിളക്ക് കൊളുത്തുകയാണ് പരിഹാരം.  പെരുമാറ്റത്തിലെ മാറ്റത്തിലൂടെ മാത്രമേ വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ, സര്‍സംഘചാലക് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി  ഹിമാലയന്‍ കള്‍ച്ചറല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം- പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ യുഗത്തില്‍, സാങ്കേതികവിദ്യ ഒരു മാര്‍ഗം മാത്രമാണ്. ലക്ഷ്യമല്ല. അത് സംയമനത്തോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കണം. കുടുംബത്തിനായി കൂടുതല്‍ സമയം ഓരോരുത്തരും നീക്കിവയ്ക്കണം. എല്ലാവരുമായും അടുപ്പത്തോടെ പെരുമാറാനാവണം. സാങ്കേതികവിദ്യയുടെ പിടിയില്‍പ്പെട്ട് മാനുഷികമായ മൂല്യങ്ങള്‍ ബലികഴിക്കരുത്, അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹം ഒരുമിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. മാതൃരാജ്യത്തോടുള്ള ഭക്തി ഓരോ പൗരനിലും ഉണ്ടാവണം. ലോകം സത്യം അംഗീകരിക്കണമെങ്കിലും ശക്തി ആവശ്യമാണ്. അതുകൊണ്ട് ശക്തി നേടേണ്ടത് അനിവാര്യമണ്.  പക്ഷേ അതിന്റെ ഉപയോഗം നിയന്ത്രിക്കണം. രാഷ്ട്രം ശക്തമാണെങ്കില്‍, പൗരന്മാരും ശക്തരായിരിക്കും. രാഷ്ട്രം ദുര്‍ബലമാണെങ്കില്‍, ആരും സ്വന്തം രാജ്യത്ത് സുരക്ഷിതരായിരിക്കില്ല. ഭരണവ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന് തുല്യമാകണം. 33 ശതമാനമല്ല, അമ്പത് ശതമാനമാകണം അത്.  അദ്ദേഹം പറഞ്ഞു.

സംഘം വിശാലമായ ഒരു സാമൂഹിക ശക്തിയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിന്റെ ഓരോ വശങ്ങള്‍ മാത്രം കണ്ട് വിലയിരുത്തരുത്. സമഗ്രമായി കാണണം. പഞ്ചസാര കണ്ടല്ല രുചിച്ചാണ് മധുരമുള്ളതാണെന്ന് അറിയുന്നത്. സംഘത്തെ അറിയാനും അതിനുള്ളില്‍ വരണം. വ്യക്തിത്വവികസനമാണ് സംഘത്തിന്റെ പ്രവര്‍ത്തനം.  കാരണം ശക്തരായ വ്യക്തികള്‍ക്ക് മാത്രമേ ശക്തമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.

Tags: RSSdr. mohan bhagawat#MohanBhagwatRSS100
ShareTweetSendShareShare

Latest from this Category

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies