VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

VSK Desk by VSK Desk
23 May, 2026
in കേരളം
ShareTweetSendTelegram

ആലപ്പുഴ: ആലപ്പുഴ വിശ്വ സംവാദ കേന്ദ്രത്തിൻ്റെ ഈ വർഷത്തെ നാരാജയന്തി മാധ്യമ പുരസ്‌കാരത്തിന് റിപ്പോർട്ടർ ചാനലിലെ സജിത്ത് കുമാർ തയ്യാറാക്കിയ ഫീച്ചറിന് ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്നതും സ്വപ്രയത്‌നത്താൽ മികവ് തെളിയിച്ച വനിതകളെ പരിചയപ്പെടുത്തുകയും ചെയ്ത റിപ്പോർട്ട്, വാർത്ത, ഫീച്ചർ എന്നീവയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. സ്വന്തം പറമ്പിൽ വനം വച്ച് പിടിപ്പിച്ച് പ്രകൃതിക്ക് വേണ്ടി ജീവിച്ച് മാതൃകയാകുന്ന കണ്ടല്ലൂരിലെ ദേവകിയമ്മയുടെ പ്രവർത്തനനേട്ടമായിരുന്നു ഫീച്ചറിൻ്റെ ഉള്ളടക്കം. ഇതുകൂടി കണക്കിലെടുത്താണ് രാജ്യത്തിൻ്റെ പത്മശ്രീ പുരസ്‌കാരത്തിന് അർഹമായത്.

മാതൃഭൂമിയിലെ റിപ്പോർട്ടറായ സുപ്രദ പ്രസാദ് ജൂറിയുടെ പ്രത്യേക പരാമർശത്തിൽ വന്നു. കുടുംബശ്രീയുടെ പ്രവർത്തനവും സാമ്പത്തിക സമാഹരണവും സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത് പരിഗണിച്ചാണിത്.

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മരണാർത്ഥം 10,001 രൂപയും നാരദ ജയന്തി പുരസ്‌കാരവും റിപ്പോർട്ടർ ചാനലിലെ സജിത്ത് കുമാറിനും ജൂറിയുടെ പ്രത്യേക പരാമർശത്തിൽ വന്ന സുപ്രദ പ്രസാദിന് ക്യാഷ് അവാർഡും മൊമെൻ്റോയും മേയ് 26 ന് സംഘാടക സമിതി അധ്യക്ഷൻ സതീഷ് ആലപ്പുഴ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ പ്രസ്‌ ക്ലബിൽ വച്ച് ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നൽകും.

ആർ. അജയകുമാർ ജ്യൂറി ചെയർമാനായും. അഡ്വ: ആശാമോൾ, അഡ്വ: പി രാജേഷ്, ജെ മഹാദേവൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies