VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

VSK Desk by VSK Desk
24 June, 2026
in കേരളം
Share
Tweet
SendTelegram

തേഞ്ഞിപ്പലം: നിത്യവും നിയമേന നടക്കുന്ന ശാഖ എന്ന വ്യക്തി നിർമ്മാണ കേന്ദ്രമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ അടിസ്ഥാനം. അതിലൂടെ വളർന്നുവന്ന വ്യക്തികൾ ഇന്ന് എല്ലാ മേഖലകളിലും ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഈ പ്രവർത്തനത്തിന്റെ സദ്ഫലങ്ങളാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. 370 വകുപ്പ് റദ്ദാക്കിയതായാലും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം ആയാലും അയോധ്യയിലെ രാമക്ഷേത്രം ആയാലും ഈ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നിപ്പിക്കാനുള്ള നിഗൂഢ ശ്രമങ്ങളെ അതിജീവിച്ച്  വർത്തമാനകാല ഭാരതത്തെ അമൃത ഭാരതമായി പരിവർത്തിപ്പിക്കണമെങ്കിൽ  സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാൻ കുടുംബം, സമൂഹം എന്നീ മേഖലകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭാരതീയകുടുംബ ജീവിത സമീപനം ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രഐക്യത്തിന് അനിവാര്യമാണ്. ജാതീയമായ ഭിന്നതകളെ ഇല്ലാതാക്കി സാമൂഹ്യ സമരസതയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിസംരക്ഷണ സമീപനം, സ്വദേശി ജീവിതശൈലി, പൗര ബോധം ഉണർത്തൽ എന്നിവ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇവയിൽ ഊന്നിയ സമാജ പരിവർത്തനമാണ് സംഘം മുന്നോട്ട് വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് തിരൂർ സംഘ ജില്ല സംഘടിപ്പിച്ച “പ്രബുദ്ധ ഭാരത്” എന്ന പ്രമുഖ പൗര സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുത്തവർ വർദ്ധിച്ചുവരുന്ന ജാതിബോധം, സംഘത്തിൻറെ രജിസ്ട്രേഷൻ, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിഷ്കരണങ്ങൾ, പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ, ഏക സിവിൽ കോഡ്, ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള സാമ്പത്തിക ആരോപണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ഇവയ്ക്ക് എല്ലാം വസ്തുനിഷ്ഠവും സ്പഷ്ടവുമായ മറുപടി അദ്ദേഹം നൽകി.

മലപ്പുറം വിഭാഗ് സംഘചാലക് കെ ചാരു അധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എ കെ നാരായണൻ സംബന്ധിച്ചു. വിഭാഗ് സഹ കാര്യവാഹ് കെ കൃഷ്ണകുമാർ സ്വാഗതവും, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന നന്ദിയും പറഞ്ഞു. വന്ദേമാതരത്തോടുകൂടി ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോട് കൂടി സമാപിച്ചു. ‎

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies