VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

VSK Desk by VSK Desk
30 June, 2026
in കേരളം
ShareTweetSendTelegram

ആലപ്പുഴ: ബാലഗോകുലം ദക്ഷിണകേരളം 51-ാം​ വാർഷികസമ്മേളനം ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സൈനിക്​ സ്കൂളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന്​ ദക്ഷിണകേരളം നിർവാഹകസമിതിയോഗത്തോടെയാണ്​ തുടക്കം.  മാവേലിക്കര കൊറ്റർകാവ്​ ​ശുഭാനന്ദാശ്രമം സൂക്ഷ്മാനന്ദ സ്വാമികൾ പരിപാടി ഉദ്​ഘാടനം നിർവഹിക്കും.

ജൂലൈ നാലിന്​ രാവിലെ 9.30ന്​ ​പ്രവർത്തകപഠനശിബിരം മാവേലിക്കര ഉമ്പർനാട്​ നരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമം സത്​സ്വരൂപാനന്ദ സരസ്വതി സ്വാമികൾ ഉദ്​ഘാടനം നിർവഹിക്കും. തുടർന്ന്​ പ്രതിനിധിസഭ, പരിശീലനസഭ, ചർച്ചസഭ, ബാലസഭ, സംഘാടനസഭ, ഭജനസഭ, ബൗദ്ധിക്​ സഭ എന്നിവയുണ്ടാകും. ജൂലൈ അഞ്ചിന്​ രാവിലെ 10ന്​ പൊതുസഭ എം.ജി സർവകലാശാല വൈസ്​ ​ചാൻസലർ ഡോ. ഡി. മാവൂത്​ ഉദ്​ഘാടനം ചെയ്യും.

ചടങ്ങിൽ മലയാളം കലണ്ടറിന്‍റെയും പുസ്തകത്തിന്‍റെയൂം പ്രകാശനവും നടക്കും. വൈകീട്ട്​ മൂന്ന്​ സമാപനസഭയോടെ വാർഷികസമ്മേളനം സമാപിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പൊതുകാര്യദർശി കെ.എൻ. സജികുമാർ, ദക്ഷിണ​കേരള അധ്യക്ഷൻ​ ഡോ.എൻ. ഉണ്ണികൃഷ്ണൻ, റവന്യൂ ജില്ല ഉപാധ്യക്ഷൻ മന്മഥകുമാർ, സംഘാടകസമിതി ജനറൽകൺവീനർ കെ.എം. ഗിരീഷ്​ എന്നിവർ പ​​ങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

ആർ. ഗോപാൽ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

ആർ. ഗോപാൽ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies