VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

VSK Desk by VSK Desk
27 July, 2026
in കേരളം
ShareTweetSendTelegram

കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.

സെന്‍സസ് മാന്വലില്‍ വ്യക്തമായി പറയുന്നത് ഒരു ഹൗസ് ലിസ്റ്റിങ് ബ്ലോക്കില്‍ (എച്ച്എല്‍ബി) പരമാവധി 150 വീടുകള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും അതില്‍ കൂടുതല്‍ വന്നാല്‍ പുതിയ എച്ച്എല്‍ബി രൂപീകരിക്കണമെന്നുമാണ്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ 500ലധികം വീടുകള്‍ വരെ അദ്ധ്യാപകര്‍ക്ക് അനുവദിക്കുകയാണ്.

കൃത്യമായ മാപ്പോ ലൊക്കേഷനോ നല്‍കാതെയും പലര്‍ക്കും ഇന്നുവരെ തിരിച്ചറിയല്‍ കാര്‍ഡ് പോലും നല്‍കാതെയും ഫീല്‍ഡിലേക്ക് അയയ്‌ക്കുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗം അദ്ധ്യാപകര്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട ജോലി പൂര്‍ത്തിയാക്കിയ ശേഷവും, ഭരണകക്ഷി സംഘടനക്കാരായ അദ്ധ്യാപകര്‍ക്ക് അനുവദിക്കപ്പെട്ട അധിക എച്ച്എല്‍ബികളും നൂറുകണക്കിന് വീടുകളും വീണ്ടും കൃത്യമായി സെന്‍സസ് പ്രവര്‍ത്തനം പൂര്‍ത്തികരിച്ച അദ്ധ്യാപകരുടെ മേല്‍ നടപടിയെടുക്കുന്നുണ്ട്. തഹസില്‍ദാര്‍മാര്‍ ജൂലൈ 24ന് തങ്ങളുടെ ജോലി പൂര്‍ത്തീകരിച്ച എന്യൂമറേറ്റര്‍മാര്‍ക്ക് പുനര്‍നിയമന ഉത്തരവിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധിക ജോലിഭാരം അടിച്ചേല്‍പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നീതീകരിക്കാനാകില്ല. ഇത് സംബന്ധിച്ച് സംസാരിക്കാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറല്ല. ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വ്യാമോഹം പ്രതിഷേധാര്‍ഹമാണ്.

കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ നിരവധി അദ്ധ്യാപകര്‍ അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്.

സെന്‍സസ് ഡ്യൂട്ടി മനുഷ്യസൗഹൃദവും മാന്വല്‍ അനുസരിച്ചും ക്രമീകരിക്കുകയും നിയമവിരുദ്ധവും അന്യായവുമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കുകയും വേണമെന്ന് അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies