VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
6 August, 2026
in ഭാരതം
Share
Tweet
SendTelegram

മുംബൈ: ഭിന്നാഭിപ്രായങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ല മറിച്ച് അര്‍ത്ഥവത്തായ ആശ യവിനിമയത്തിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുംബൈയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റ് നാഷന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ യുവാക്കളുമായി സംവാദി ക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടിസ്ഥാനം സംഭാഷണം, പരസ്പര ബഹുമാനം, ക്രിയാത്മകമായ പങ്കാളിത്തം എന്നിവയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജെന്‍ സിയുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കാനും സംഭാഷണത്തിലൂടെ അവരുടെ യഥാര്‍ത്ഥ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രക്ഷോഭവും ഒരുതരം സംഭാഷണമാണ്, പക്ഷേ അത് സമൂഹത്തിനുള്ളില്‍ ഭിന്നതയ്ക്ക് കാരണമാകരുതെന്ന് അദ്ദേഹം വ്യക്ത മാക്കി.

എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍, സംഭാഷണം എപ്പോഴും അതിന്റെ ആദ്യ നടപടിയായിരിക്കണം. ഭാരതത്തിന് സംവാദത്തിന്റെ ദീര്‍ഘകാല പാരമ്പര്യമുണ്ട്. യുവാക്കള്‍ ഒരിക്കലും പ്രതിഷേധിക്കരുത് എന്നല്ല, മറിച്ച്, ഏതൊരു പ്രതിഷേധത്തിന്റെയും ഉദ്ദേശ്യം, രീതി, പെരുമാറ്റം എന്നിവ ഉചിതവും മാന്യവുമായിരിക്കണം. സംഘടനകളും പ്രതിഷേധങ്ങളും ശരിയായ തത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും പാലിക്കണമെന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ രണ്ട് പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ ആശങ്കകള്‍ സഹാനുഭൂതിയോടെ മനസ്സിലാക്കണം. അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. യുവാക്കള്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവര്‍ ദേശദ്രോഹികളല്ല, അവര്‍ നമ്മുടെ സ്വന്തം ആളുകളാണ്, നമ്മുടെ അടുത്ത തലമുറയാണ്. ഈയൊരു ആത്മ ബന്ധ ത്തില്‍ അവരുമായി ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ജിബിടിക്യു വിഭാഗവും സമൂഹ ത്തിന്റെ ഭാഗമാണ്. നമ്മുടെ പാരമ്പര്യം അവരെ ഉള്‍ക്കൊള്ളുന്നതാണ്. വിവാഹം എന്നത് കേവലം ഒരുമിച്ച് ജീവിക്കാനുള്ള സൗകര്യമല്ല. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്. വിവാഹം ഉത്തമ സന്തതികളിലൂടെ സുദൃഢസമാജ രചനയുടെ സംവിധാനമാണ്. അതിൽ മാറ്റങ്ങൾ വരുത്തുന്നത് സമൂഹത്തിൽ ദുഷ്പരിണാമം ഉണ്ടാക്കും. അക്കാരണം കൊണ്ടുതന്നെ സ്വവർഗ വിവാഹത്തെ വിവാഹം എന്ന് വിളിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി.ടി. ഉഷ എംപി സര്‍സംഘ ചാലകിന് ഉപഹാരം സമര്‍പ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies