VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

VSK Desk by VSK Desk
21 August, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥത കാട്ടുന്ന യുഎസ്‌സിഐആര്‍എഫ് ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധമായ സമിതി. സമിതിയുടെ തലവന്‍ പാക് വംശജനായ ആസിഫ് മഹമൂദാണ് ആര്‍എസ്എസിനെതിരെ ഉപരോധമടക്കമുള്ള നിര്‍ദേശങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. വാര്‍ത്ത ഭാരതത്തിലെ ആര്‍എസ്എസ് വിരുദ്ധ സംഘടനകള്‍ ആഘോഷിക്കുകയും ചെയ്തു.

യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം എന്ന സമിതിയുടെ മുന്‍നിലപാടുകളും സംശയാസ്പദവും ഭാരതവിരുദ്ധവുമാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ അവര്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍  ഭാരതത്തിനെതിരെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ അടക്കം നിരവധി ആരോപണങ്ങളാണുയര്‍ത്തിയത്. ആധികാരികമല്ലാത്തതും സംശയാസ്പദവുമായ ഉറവിടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ അപലപനീയമാണെന്ന് ഭാരതം ഔദ്യോഗികമായിത്തന്നെ തിരിച്ചടിച്ചിരുന്നു. യുഎസ്‌സിഐആര്‍എഫിന്റേത് വികലമായ റിപ്പോര്‍ട്ടാണെന്നും അവര്‍ ഭാരതത്തെ തെരഞ്ഞുപിടിച്ച് മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മാര്‍ച്ച് 16ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു.

ഭാരതത്തിലെ മതസ്വാതന്ത്ര്യത്തെപ്പറ്റി വേവലാതിപ്പെടുന്നതിന് പകരം അമേരിക്കയില്‍ ഭാരതീയര്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെതിരെ തുടരുന്ന അസഹിഷ്ണുതയും അക്രമങ്ങളും സംബന്ധിച്ച് യുഎസ്സിഐആര്‍എഫ് ഗൗരവമായി ചിന്തിക്കണമെന്ന് ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ആര്‍എസ്എസുകാരാണെന്നും ആര്‍എസ്എസ് പശ്ചാത്തലമുള്ളവര്‍ സര്‍ക്കാര്‍ പ്രതിനിധികളാണെങ്കില്‍ പോലും അവരുമായി അമേരിക്ക ഔദ്യോഗികമായി ചര്‍ച്ച നടത്തരുതെന്നുമുള്ള വിദ്വേഷം നിറഞ്ഞ നിര്‍ദേശങ്ങളാണ് യുഎസ്സിഐആര്‍എഫ് കമ്മീഷണര്‍ ജീന്‍ മില്‍സിന്റെ പരാമര്‍ശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആസിഫ് മഹമൂദ് നല്കുന്നത്. സംഘത്തിന്റെ നേതാക്കളോട് നയതന്ത്രമര്യാദകള്‍ പാടില്ല, ഉന്നത തല യോഗങ്ങള്‍ നടത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഇയാളുടെ ഭാഗത്തുനിന്നുണ്ട്.

Share
Tweet
SendShareShare

Latest from this Category

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies