ചെന്നൈ: സംഭവത്തില്‍ ഇപ്പോഴും മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. ലാവണ്യക്കേസില്‍ സര്‍ക്കാരും പോലീസും മിഷണറിമാരും നടത്തിയ കള്ളക്കളികള്‍ എന്‍സിപിസിആര്‍ റിപ്പോര്‍ട്ടോടെ വ്യക്തമായിട്ടും അതില്‍നിന്ന് മതപരിവര്‍ത്തനലോബിയെ രക്ഷിച്ചെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തോടെ സത്യം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അണ്ണാമലൈ പറഞ്ഞു.
Discussion about this post