VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

Citizen Journalism Course Registration

VSK Desk by VSK Desk
23 June, 2015
in Uncategorized
ShareTweetSendTelegram

പ്രിയ സഹോദരന്,
നമ്മുടെ എല്ലാം ഉള്ളില്‍ ഒരു മാധ്യമപ്രവര്‍ത്തകനുണ്ട്. സംഭവങ്ങളറിയുവാനും അറിയിക്കുവാനുമുള്ള ആ താത്പര്യം കൊണ്ടാണ് കിട്ടുന്ന അവസരങ്ങളെല്ലാം മറ്റൊരാളെ കേള്‍ക്കുന്നതും കേട്ടവ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതും. ഏത് സോഷ്യല്‍ മീഡിയയും ഇത്രമാത്രം സജീവമാകുവാനും കാരണം അതുതന്നെ. പക്ഷെ അത് പത്രപ്രവര്‍ത്തനത്തിന്റെ വ്യവസ്ഥാപിതമാര്‍ഗത്തിലൂടെയാകുമ്പോള്‍ കൂടുതല്‍ ശക്തവും ക്രിയാത്മകവുമാകും. പാരമ്പര്യവഴി അറിഞ്ഞുകഴിഞ്ഞാല്‍ സ്വന്തം വഴിയും പുതിയവഴികളും എളുപ്പമാവും. അതിനുള്ള അവസരമാണ് വിശ്വസംവാദകേന്ദ്രം ഈ പരിശീലന കോഴ്‌സിലൂടെ ഒരുക്കുന്നത്.

2015 ഫെബ്രുവരി 14, 15 (ശനി, ഞായര്‍) തീയതികളില്‍ എറണാകുളത്തും തിരുവന്തപുരത്തും, 2015 ഫെബ്രുവരി 28, മാര്‍ച്ച്‌ 1 (ശനി, ഞായര്‍) തീയതികളില്‍ കോഴിക്കോട്ട് വെച്ച് നടക്കുന്ന പരിശീലന കോഴ്‌സില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ക്ലാസുകള്‍, പരിശീലനങ്ങള്‍ / പ്രായോഗികപരിപാടികള്‍, വിദഗ്ധരുടെ സാങ്കേതിക മാര്‍ഗദര്‍ശനം എന്നിവയുമുണ്ടാകും. ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.vskkerala.com വഴിയോ ജില്ലാപ്രചാര്‍ പ്രമുഖന്മാര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അനൂപ് രാമന്‍കുട്ടി
സംയോജകന്‍, വിശ്വസംവാദകേന്ദ്രം
മൊബൈല്‍ – 9496190221
[email protected] / [email protected]

ShareTweetSendShareShare

Latest from this Category

ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍

പുതിയ ദിശാദര്‍ശനം പകര്‍ന്ന് ജ്ഞാനസഭക്ക് സമുജ്വല സമാപനം

ലോകത്തെ ജ്ഞാനന്വേഷികളുടെ ആശയമായിരുന്നു ഭാരതം: ഡോ. രമേശ് പൊഖ്രിയാല്‍

അറിവിലൂടെയും കാരുണ്യത്തിലൂടെയും പരിവര്‍ത്തനം ഉണ്ടാക്കണം: മാതാഅമൃതാനന്ദമയി

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവർത്തനവും വിശ്വമംഗളവും സാധ്യമാകണം: ഡോ. മോഹൻ ഭാഗവത്

കൊട്ടാരത്തിൽ ശങ്കുണ്ണി അനുസ്മരണം നടത്തി

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍

പുതിയ ദിശാദര്‍ശനം പകര്‍ന്ന് ജ്ഞാനസഭക്ക് സമുജ്വല സമാപനം

ലോകത്തെ ജ്ഞാനന്വേഷികളുടെ ആശയമായിരുന്നു ഭാരതം: ഡോ. രമേശ് പൊഖ്രിയാല്‍

അറിവിലൂടെയും കാരുണ്യത്തിലൂടെയും പരിവര്‍ത്തനം ഉണ്ടാക്കണം: മാതാഅമൃതാനന്ദമയി

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവർത്തനവും വിശ്വമംഗളവും സാധ്യമാകണം: ഡോ. മോഹൻ ഭാഗവത്

കൊട്ടാരത്തിൽ ശങ്കുണ്ണി അനുസ്മരണം നടത്തി

കേരളത്തിന് സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യമുണ്ട് : ഡോ. മോഹനന്‍ കുന്നുമ്മല്‍

ദേശീയ വിദ്യാഭ്യാസ നയം കൊളോണിയലിസത്തില്‍ നിന്നുള്ള മോചനം: ഗവര്‍ണര്‍

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies