VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമ്മര്‍ദ്ദത്തിലായി ലീഗ് ; കെ.എന്‍.എ. ഖാദറിനെതിരെ തീവ്ര മുസ്ലിം   വിദ്വേഷപ്രചാരണം

VSK Desk by VSK Desk
23 June, 2022
in കേരളം
ShareTweetSendTelegram

കോഴിക്കോട്: കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹബോധി അനാച്ഛാദന ചടങ്ങില്‍ സംബന്ധിച്ചതിന്‍റെ പേരില്‍ മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദറിനോട് മുസ്ലിംലീഗ് വിശദീകരണം ആവശ്യപ്പെട്ടത് മുസ്ലിം തീവ്രവാദശക്തികളുടെ സമ്മര്‍ദ്ദം മൂലം. കെ.എന്‍.എ. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയതും അതില്‍ സംഘടനാ നേതാക്കള്‍ പ്രതികരിച്ചതും അടക്കം കുപ്രചാരണത്തിന് പിന്നിലെ  ആസൂത്രണത്തിന് തെളിവാണ്.

ഒരു ടിവി ചാനലാണ് ആദ്യം വാര്‍ത്ത നല്‍കി വിവാദമാക്കിയത്. തുടര്‍ന്ന് മതനേതാവിന്റെ സോഷ്യല്‍ മീഡിയ പ്രസ്താവന വരുകയായിരുന്നു. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നടത്തിയത് ‘ശിര്‍ക്ക്’ (ബഹുദൈവ വിശ്വാസത്തെ അംഗീകരിക്കല്‍) ആണെന്ന പ്രഖ്യാപനം ബുധനാഴ്ച രാത്രി തന്നെ തീവ്ര ഇസ്ലാം നേതാവ് സോഷ്യല്‍ മീഡിയയിലൂടെ നടത്തി. മറ്റ് മാധ്യമങ്ങളിലും കെ.എന്‍.എ. ഖാദറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാവായ ഖാദറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന ലീഗ് നേതാവ് എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി നയത്തിനെതിരായ നടപടിയാണ് അദ്ദേഹത്തിന്റേതെന്നും ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് പരിപാടിയില്‍ പങ്കടുത്തതെന്നും എം.കെ. മുനീര്‍ വ്യക്തമാക്കി.

‘ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു’ എന്നതിന്‍റെ പേരിലാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്ന് മുനീര്‍ പറഞ്ഞു. എന്നാല്‍, ഇത് സാംസ്‌കാരിക പരിപാടിയാണെന്ന് മനസിലാക്കിയാണ് താന്‍ പങ്കെടുത്തതെന്നാണ് കെ.എന്‍.എ. ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍പും പോയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാനത്തെമ്പാടും എല്ലാ മതങ്ങളെയും വിളിച്ചുകൂട്ടി പരിപാടി നടത്തിയിട്ടുണ്ട്. എല്ലാ മതസ്ഥരെയും കുറിച്ച് പറയാറുണ്ട്. ഇത് ഭ്രഷ്ടിന്‍റെ കാര്യമല്ല. ഇവിടെ പരിസ്ഥിതിയാണ് ചര്‍ച്ച ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്‍റെ മതവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയമായി മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകനാണ്, ഇസ്ലാം മതവിശ്വാസിയാണ്, എന്നാല്‍, മറ്റ് മതങ്ങളെ വെറുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.

 മുസ്ലിംലീഗിന്‍റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ.എന്‍.എ. ഖാദര്‍

Share14TweetSendShareShare

Latest from this Category

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies