VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങി

ഫ്ളാറ്റ് നല്‍കാന്‍ നിര്‍ദ്ദേശമില്ല

VSK Desk by VSK Desk
18 August, 2022
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ ഫ്ളാറ്റുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അവരെ തിരിച്ചയക്കാന്‍ നടപടി ആരംഭിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ ദല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവരെ നാടുകടത്തുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി ബന്ധപ്പെട്ട രാജ്യവുമായി ഇതിനകം നടപടികള്‍ ആരംഭിച്ചതിനാല്‍ നിലവിലെ സ്ഥലത്ത് തന്നെ തുടരുമെന്ന് ഉറപ്പാക്കാന്‍ ദല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാടുകടത്തുന്നത് വരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കണം. ദല്‍ഹി സര്‍ക്കാര്‍ നിലവിലെ താമസസ്ഥലം തടങ്കല്‍ പാളയമായി പ്രഖ്യാപിച്ചിട്ടില്ല. ദല്‍ഹി സര്‍ക്കാറിനോട് നിലവിലെ താമസസ്ഥലം ഉടന്‍ തടങ്കല്‍ പാളയമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ദല്‍ഹിയിലെ ബക്കര്‍വാലയില്‍ ഫ്ളാറ്റുകള്‍ നല്‍കുമെന്നും പോലീസ് സുരക്ഷ നല്‍കുമെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ്പുരി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കണമെന്നും  വിഎച്ച്പി രാജ്യാന്തര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിനും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറും ആവശ്യപ്പെട്ടു.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies