ഉക്രെയ്നിലെ ചെർണോബിലിലും ജപ്പാനിലെ ഫുകുഷിമയിലും എന്തുകൊണ്ടാണ് സൂര്യകാന്തി ചെടികൾ ധാരാളമായി കാണപ്പെടുന്നതെന്ന് അറിയാമോ ?
ഭൂമിയിൽ നിന്ന് വിഷാംശമുള്ള ഘനലോഹങ്ങളെ ആഗിരണം ചെയ്യാൻ കഴിവുള്ളവയാണ് സൂര്യകാന്തി ചെടികൾ. ചെർണോബിൽ, ഫുകുഷിമ ദുരന്തങ്ങൾക്ക് ശേഷം റേഡിയോ ആക്ടീവ് ടോക്‌സിനുകൾ നീക്കം ചെയ്ത് മണ്ണ് പുനഃസ്ഥാപിക്കുന്നതിനായാണ് ചെർണോബിലിലും ഫുകുഷിമയിലും സൂര്യകാന്തിപ്പൂക്കൾ നട്ടുപിടിപ്പിച്ചത്.
Discussion about this post