VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍ ഇങ്ങനെയും ചിലത്

ശരത് കാല വിസ്മയം

കൃഷ്ണപ്രിയ by കൃഷ്ണപ്രിയ
22 May, 2024
in ഇങ്ങനെയും ചിലത്
Share
Tweet
SendTelegram

ചൈനയിലെ സിയാൻ (Xi’an) എന്ന സ്ഥലത്തുള്ള സോങ്‌നാൻ (Zhongnan) പർവതനിരകളിലെ ഗു ഗുവാനിയിൻ (Gu Guanyin) ബുദ്ധക്ഷേത്രത്തിൻ്റെ മതിലുകൾക്കുള്ളിലാണ് 1400 വർഷം പഴക്കമുള്ള ഈ ജിങ്കോ (Ginkgo) മരം സ്ഥിതി ചെയ്യുന്നത്. എല്ലാ ശരത്കാലത്തും ഈ വൃക്ഷത്തിലെ പച്ച ഇലകൾ മഞ്ഞനിറമാവുകയും, ക്ഷേത്രമുറ്റത്ത് ഇലകളാൽ സ്വർണ മഴ പെയ്യിക്കുകയും ചെയ്യുന്നു. 20 മീറ്റർ ഉയരവും 3 മീറ്ററിലധികം വീതിയുമുള്ള ഈ മരത്തിൻ്റെ ചുവട്ടിലാണ് ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

താങ് രാജവംശത്തിലെ (Tang Dynasty) ചൈനീസ് ചക്രവർത്തി ലി ഷിമിൻ്റെ (Li Shimin, 618-907) ഭരണകാലത്താണ് ഈ വൃക്ഷം നട്ടുപിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു.

ശരത്കാല വിസ്മയമായ ഈ മരം വർഷങ്ങൾക്കിപ്പുറവും യാതൊരു മാറ്റവും കൂടാതെ നിൽക്കുന്നതിനാൽ ഇതിനെ ജീവനുള്ള ഫോസിൽ എന്ന് ഒരു പറ്റം ഗവേഷകർ വിളിക്കുന്നു. ജിങ്കോ ബിലോബ (Ginkgo biloba) എന്ന ഈ വൃക്ഷം ജിങ്കോഫൈറ്റ (Ginkgophyta) എന്ന ഇനത്തിലെ ശേഷിക്കുന്ന ഒരേയൊരവശേഷിപ്പാണ്. മറ്റുള്ളവർക്കെല്ലാം വംശനാശം സംഭവിച്ചു. ഇലകളുടെ നിറങ്ങൾക്കപ്പുറം പരമ്പരാഗത ചൈനീസ് മരുന്നുകളുടെ ഉറവിടം കൂടിയാണ് ഈ വൃക്ഷം.

സവിശേഷമായ ഗന്ധമുള്ള ഈ മരങ്ങൾ പുരാതനകാലത്ത് കുടുംബത്തിന്റെ ആഡിത്യം വിളിച്ചറിയിക്കുന്ന ചിഹ്നമായും ഉപയോഗിച്ചിരുന്നു. ഇപ്പോൾ സെൻ (Zen) ആശ്രമത്തിൻ്റെ പരിരക്ഷണയിൽ ഉള്ള ഈ
വൃക്ഷം സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈനയുടെ ഹാൻ ചൈനീസ് ഏരിയയിലെ പ്രധാന ദേശീയ ബുദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ്.

Share
Tweet
SendShareShare

Latest from this Category

ഭീംകുണ്ഡ്

പിക്കാസോ ശലഭം

ഒഴുകും കരകൾ..

കൂവളം ജ്യൂസ്

ഡാനാകിൽ ഡിപ്രെഷൻ – ഭൂമിയിലെ അന്യഗ്രഹം

ബ്ലാക്ക് കോൺ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies