വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി
രാജ്ഗഢ്(മധ്യപ്രദേശ്): ഗ്രാമോത്സവത്തോടെ ഝീരി വികാസത്തിന്റെ പുതിയ പടവിലേക്ക്. നേരത്തെതന്നെ സംസ്‌കൃത ഗ്രാമമെന്ന പേരില്‍ ഇടംപിടിച്ച ഝീരിയെ മൂന്ന് ദിവസത്തെ ഗ്രാമോത്സവത്തിനൊടുവില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം...























