ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണതയുള്ളതായിരുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി അമ്പതാം വാര്‍ഷികാഘോഷ പ്രവര്‍ത്തക...























