സാമ്പത്തിക ഭദ്രതയുള്ള കരുത്തുറ്റ സമാജത്തെ സൃഷ്ടിക്കണം: സ്വാമി ചിദാനന്ദപുരി
കൊച്ചി: ഉച്ചനീചത്വം സനാതന ധര്‍മ്മത്തിന്റെ ആശയമല്ലെന്ന് മാര്‍ഗദര്‍ശക മണ്ഡല് സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി. ഭാരതത്തില്‍ എങ്ങനെ അന്ധകാരം വന്നുവെന്ന് ചിന്തിക്കണം. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട്...























