കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി
ഇംഫാൽ: മണിപ്പുരിലെ കുഞ്ഞുങ്ങളുടെ ഭാവിയെ ഓർമ്മിച്ച്, സമാധാനത്തിന്റെയും ശാന്തിയുടെയും വഴിയിലേക്ക് തിരിയാൽ മണിപ്പുരിലെ സംഘടനകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുവർഷം മുമ്പ് വംശീയതലത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടാല...























