ആര്‍എസ്എസ് ശ്രീകാര്യം ഭാഗ് ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ് അന്തരിച്ചു
തിരുവനന്തപുരം: ആർഎസ്എസ് ശ്രീകാര്യം ഭാഗിന്റെ ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ്(48) അന്തരിച്ചു. കാര്യവട്ടത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്കോടിച്ച്...























