കുടുംബ വ്യവസ്ഥകളെ ശിഥിലമാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണം: ഡോ. മോഹനന്‍ കുന്നുമ്മല്‍
തിരുവനന്തപുരം: നമ്മുടെ കുടുംബവ്യവസ്ഥകളെ ദുര്‍ബലപ്പെടുത്തി ശിഥിലമാക്കാന്‍ ചില രാഷ്‌ട്രീയ ശക്തികള്‍ ഗൂഢാലോചന നടത്തുന്ന കാര്യം നാം തിരിച്ചറിയണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന്‍...























