പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി
ആലുവ: അഞ്ചു പതിറ്റാണ്ടിന്റെ സഫലസംഘ ജീവിതം അഗ്നിശോഭയാര്ന്ന് അമരസ്മൃതിയായുര്ന്നു. പൂര്ണാതീരത്ത് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സ്മൃതി മണ്ഡപത്തിനു സമീപം മാനസഗുരു മാധവ്ജിയുടെ തേജസ്സുറ്റ സാന്നിധ്യത്തിനരികില് പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി. ആദര്‍ശത്തിന്റെ...























