ഗുരു തേഗ് ബഹാദൂര്‍, ഗാന്ധിജി, ശാസ്ത്രി: ആദര്‍ശത്തിന്റെ ഉത്തുംഗ മാതൃകകള്‍
നാഗ്പൂര്‍: ഗുരു തേഗ് ബഹാദുറിനെയും മഹാത്മാഗാന്ധിയെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും അനുസ്മരിച്ച് സര്‍സംഘചാലകന്റെ വിജയദശമി ബൗദ്ധിക്ക്. ഹിന്ദുധര്‍മ്മത്തിന്റെ രക്ഷയ്ക്കായി ബലിദാനിയായ ഗുരു തേഗ്ബഹാദൂറിന്റെ 350-ാം സ്മൃതിവാര്ഷികവും ഗാന്ധിജിയുടെയും...






















