ശബരീശന് അഭിഷേകം ചെയ്യാന്‍ സന്നിധാനം ഗോശാലയിലെ പാല്‍
ശബരിമല: സന്നിധാനത്തെ ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ഉപയോഗിക്കുന്ന പാല്‍ സന്നിധാനത്തെ ഗോശാലയില്‍ നിന്ന്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ആനന്ദ് സാമന്തോ ആണ്...























