“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്
കോട്ടയം: ഫോട്ടോഗ്രഫിയും സിനിമോട്ടോഗ്രഫിയും പ്രിയപ്പെട്ടവർക്കായി തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ "Cut Your Shots" എന്ന ക്യാമറ ശിൽപശാല നാളെ കോട്ടയത്ത് സംഘടിപ്പിക്കുന്നു. വൈകിട്ട് 2 മുതൽ...
കോട്ടയം: ഫോട്ടോഗ്രഫിയും സിനിമോട്ടോഗ്രഫിയും പ്രിയപ്പെട്ടവർക്കായി തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ "Cut Your Shots" എന്ന ക്യാമറ ശിൽപശാല നാളെ കോട്ടയത്ത് സംഘടിപ്പിക്കുന്നു. വൈകിട്ട് 2 മുതൽ...
ന്യൂദല്‍ഹി: പതിനൊന്നാം അന്താരാഷ്‌ട്ര യോഗദിനാചരണത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഏക ഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. അന്താരാഷ്‌ട്ര യോഗ ദിനമായ 21ന് രാജ്യത്തെ...
തിരുവനന്തപുരം: “ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല. ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത്” ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഭരതസ്കൗട്ട്സും ഗൈഡ്സും സംഘടിപ്പിച്ച സംസ്ഥാന രാജ്യപുരസ്കാർ സമ്മാനവേദിയിൽ...
Kottayam (Dakshin Kerala): Eight families will move into ‘Sneha Nikunjam’ on the 23rd. Governor Rajendra Vishwanath Arlekar will hand over...
കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തിലും ഉരുള്‍പൊട്ടലിലും വീട് നഷ്‌പ്പെട്ടവര്‍ക്കായി സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്നേഹനികുഞ്ജത്തില്‍ 12 വീടുകള്‍. സ്വന്തമായി സ്ഥലമുണ്ടായിരുന്ന നാല് പേര്‍ക്ക് നേരത്തെ വീടുകള്‍...
ജയകുമാർ രാമകൃഷ്ണൻ നീലംപേരൂർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് നീലംപേരൂർ പള്ളി ഭഗവതിയുടെ പടയണിയാണ്. മറ്റൊന്ന് കേരളത്തിന്റെ സാഹിത്യ സാംസ്കാരിക ലോകത്ത്...
ന്യൂഡൽഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ ഭാഷകളിൽനിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെൻഗ്വിനുകളുടെ വൻകരയിൽ എന്ന...
കോട്ടയം : 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി കോട്ടയം ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകുവാൻ തീരുമാനമെടുത്തിരുന്നു....
നര്‍മദാപുരം(മധ്യപ്രദേശ്): എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കാന്‍ യുവ സാഹിത്യപ്രതിഭകള്‍ക്ക് കഴിയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ വിജയ് മനോഹര്‍ തിവാരി. പഴയ കാലത്തിന്റെ...
ഇംഫാല്‍(മണിപ്പൂര്‍): വാക്കുകളുടെ ശരിയായ അര്‍ത്ഥം പ്രപഞ്ചത്തിന് വെളിച്ചം നല്കുമെന്നും ആ വാക്കുകളുടെ സൂക്ഷിപ്പുകാരാകേണ്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കൊഞ്ചെങ് ലെയ്കായ് ഭാസ്‌കര്‍ പ്രഭയില്‍...
കൊളംബോ: ശ്രീലങ്കയിലെ ബട്ടിക്കലോവയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍. ബട്ടിക്കലോവ സ്വാമി വിപുലാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എസ്‌തെറ്റിക് സ്റ്റഡീസില്‍ സംഘടിപ്പിച്ച സേവാ കുടുംബ സംഗമത്തില്‍ ഗുണഭോക്താക്കളടക്കം 1500ലേറെ...
തിരുവനന്തപുരം: വികസിത ഭാരതം 2047 എന്ന ദൗത്യലക്ഷ്യം കൈവരിക്കുവാൻ സംസ്ഥാനതലത്തിൽ അടിയന്തര സാമ്പത്തിക നവീകരണങ്ങൾ അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ ഉപദേശകൻ ഡോ. വി. അനന്ത നാഗേശ്വരൻ പറഞ്ഞു. രാജ്ഭവനിൽ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies