VSK Desk

VSK Desk

തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ‘രമ്യസന്ധ്യ’ ജൂൺ 19ന്

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തപസ്യയുടെ മുൻ സംസ്ഥാന അധ്യക്ഷൻ മഹാകവി എസ്. രമേശ് നായർ സ്മൃതി ദിനത്തിൽ 'രമ്യസന്ധ്യ' എന്ന പേരിൽ അനുസ്മരണവും പുസ്തക പ്രകാശനവും...

അഴിഞ്ഞുവീണ മുഖംമൂടികള്‍

അഡ്വ. കെ. രാംകുമാര്‍ നിയമ ലോകത്ത് അറിയപ്പെട്ടിരുന്ന ഭരണഘടനയാണ് വയ്മര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജര്‍മ്മന്‍ ഭരണഘടന. ഒരിക്കലും തകര്‍ക്കപ്പെടാന്‍ ഇടയില്ലാത്തതാണ് അതെന്നായിരുന്നു അവകാശവാദം. എന്നാല്‍...

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

കോഴിക്കോട്: വായനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാർ വിഭാഗ് വായനാദിനാചരണത്തോടനുബന്ധിച്ച് ജൂൺ 16 മുതൽ 22 വരെ ഒരാഴ്ച നീളുന്ന വായനാവാരത്തിന് തുടക്കം കുറിച്ചു....

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്യുന്ന എബിവിപിയുടെ “അക്ഷരവണ്ടി” ക്യാമ്പയിൻ കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ ശാന്തിനഗർ ഉന്നതിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. അമൽ മനോജ് ഉദ്ഘാടനം...

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

ആലുവ: എബിവിപി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളുടെ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കേരള ടെക്നിക്കൽ യുണിവേഴ്സിറ്റി വൈസ്...

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

കട്ടക്ക് (ഒഡീഷ): അടിമത്ത മനോഭാവത്തില്‍ നിന്ന് ഭാരതീയജീവിതത്തെ പൂര്‍ണമായും മോചിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാഭാരതിയും ശിക്ഷാ വികാസ്...

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

ഹൈദരാബാദ് (തെലങ്കാന): ലോകനേതൃത്വത്തിലേക്ക് ഉയരുന്ന രാജ്യത്തിന് ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡ്ഡി. കന്‍ഹ ശാന്തിവനില്‍ ഭാരതീയ ശിക്ഷണ്‍...

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

ന്യൂദല്‍ഹി: സംസ്‌കൃതം എല്ലാ വീട്ടിലും എല്ലാ വ്യക്തികളിലും എത്തണമെന്ന് വിഎച്ച്പി രക്ഷാധികാരിയും അശോക് സിംഗാള്‍ വേദിക് വിജ്ഞാന്‍ ശോധ് സന്‍സ്ഥാന്‍ അധ്യക്ഷനുമായ ദിനേശ്ചന്ദ്ര. വിശ്വഹിന്ദുപരിഷത്ത് സംസ്‌കൃത ആയാമിന്റെ...

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

പി. നാരായണൻ (ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം) (സ്വര്‍ണപ്പാത്രം കൊണ്ടു സത്യത്തിന്റെ മുഖം മൂടപ്പെടുന്നു)ഭാരതത്തിനെയാകെ വിറങ്ങലിപ്പിച്ചു കെട്ടിയിട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ കരാളകാലഘട്ടമായ അടിയന്തരാവസ്ഥ അരനൂറ്റാണ്ട്...

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

തിരുവനന്തപുരം: വളരെ വിചിത്രമായ താലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാര്‍ത്തകള്‍ക്കല്ല അസത്യങ്ങള്‍ക്കും അര്‍ദ്ധ സത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ കിട്ടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അന്വേഷിച്ച് പോകണമെന്നും സത്യാന്തരകാലത്ത് ജീവിക്കുമ്പോള്‍...

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

കരുനാഗപ്പള്ളി: കണ്ണിന്റെ ചലനങ്ങൾ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ഗവേഷകർ. നേത്രവാദ് എന്ന പേരിട്ടിരിക്കുന്ന ഉപകരണം തയ്യാറാക്കിയത് അമൃതപുരി...

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

അഹമ്മദാബാദ് : എയർ ഇന്ത്യാ വിമാനാപകടം നടന്ന അഹമ്മദാബാദിൽ രക്ഷാപ്രവർത്തകരായി ആർ എസ് എസ് പ്രവർത്തകർ . വിമാനാപകടത്തിന് തൊട്ടുപിന്നാലെ, അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ...

Page 122 of 519 1 121 122 123 519

പുതിയ വാര്‍ത്തകള്‍

Latest English News