പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു
സൂററ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന അപകടം നടന്നയിടം സന്ദർശിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിൽ കണ്ട് കാര്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്...























