സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം: ഡോ. മോഹന്‍ ഭാഗവത്
നാഗ്പൂര്‍: സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രം സ്വയാശ്രിതമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ...























