VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

VSK Desk by VSK Desk
14 July, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം : രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച്ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാജ്യസഭ എംപി ആയതില്‍ സി. സദാനന്ദന്‍ മാസ്റ്ററിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മനുഷ്യത്വരഹിതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അക്രമത്തിനെതിരായ, ദേശീയവാദ പ്രതിരോധത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളുടെ സേവനവും സാമൂഹിക ക്ഷേമത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഉപരിസഭയെ സമ്പന്നമാക്കും’- ഗവര്‍ണര്‍ കുറിച്ചു.

ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ സദാനന്ദന്‍ മാസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്, മുമ്പ് തൃശൂരില്‍ സ്‌കൂള്‍ അധ്യാപകനുമായിരുന്നു. കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം വച്ച് ക്രൂരമായ ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. രണ്ട് കാലുകളും മുറിച്ചുമാറ്റപ്പെട്ടു. അതിക്രൂരമായ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയത് മുതല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതുവരെ, സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം സഹിഷ്ണുത, പ്രതീക്ഷ, അചഞ്ചലമായ ദൃഢനിശ്ചയം എന്നിവയുടെ ശക്തമായ തെളിവായി നിലകൊള്ളുന്നു- ഗവര്‍ണര്‍ പറഞ്ഞു.

Tags: governor
Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies