ക്ഷേത്ര വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനധികൃത മാംസക്കച്ചവടം: ഹിന്ദു ഐക്യവേദി
ചെട്ടികുളങ്ങര : ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുവാനും നിരീശ്വരവാദം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി. ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിയമവിരുദ്ധമായി അനധികൃത മാംസക്കച്ചവടം...























