ഡോ. അംബേഡ്കറും ഡോ.ഹെഡ്ഗേവാറും ഹിന്ദു ഐക്യത്തിനായി ജീവിതം സമര്‍പ്പിച്ചു: ഡോ. മോഹന്‍ ഭഗവത്
കാണ്‍പൂര്‍: ഡോ. ബാബാസാഹേബ് അംബേഡ്കറും ഡോ. ഹെഡ്ഗേവാറും തങ്ങളുടെ ജീവിതം ഹിന്ദുസമൂഹത്തില്‍ ഐക്യവും സമത്വവും സൃഷ്ടിക്കുന്നതിനായി സമര്‍പ്പിച്ചവരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. 1939ല്‍ മഹാരാഷ്ട്രയിലെ കരാഡ്...























