എബിവിപി സംസ്ഥാനതല മെമ്പർഷിപ് ക്യാമ്പയിൻ ഡോ. വീരേന്ദ്ര സിംഗ് സോളങ്കി ഉദ്ഘാടനം ചെയ്തു
കോട്ടയം: എബിവിപിയുടെ സംസ്ഥാന തല വെക്കേഷൻ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ലഹരിക്കെതിരെ..തീവ്രവാദത്തിനെതിരെ.. ദേശീയതയുടെ ശബ്ദമാവുക.. എന്ന സന്ദേശത്തോടെ ദേശീയ ജനറൽ സെക്രട്ടറി സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ്...























