ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം
നാഗ്പൂര്‍: രാജ്യമൊട്ടാകെനിന്ന് തെരഞ്ഞെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ സന്ദര്‍ശിച്ച് അമേരിക്കന്‍ ഉന്നതതല പ്രതിനിധി സംഘം. വര്‍ഗിലെത്തി സ്വയംസേവകരുമായി സംവദിച്ച അവര്‍...























