ഇത് വൃത്തിയുടെ കുംഭമേള; യോഗിയെ അഭിനനന്ദിച്ച രാകേഷ് ടികായത്ത്
പ്രയാഗ്രാജ്: കോടാനുകോടി ജനങ്ങള്‍ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങള്‍ അതിശയിപ്പിക്കുന്നതാണ് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ശുചിത്വത്തിന്റെ മേളയാണിത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മഹത്തരമായ കാര്യമാണ് ചെയ്തത്, ടികായത്ത്...























