VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂർ പ്രളയം: സേവാനിരതരായി ആർഎസ്എസ്, സേവാഭാരതി പ്രവർത്തകർ

VSK Desk by VSK Desk
4 June, 2025
in ഭാരതം
ShareTweetSendTelegram

ഇംഫാൽ: ത്യാഗത്തിന്റെയും സേവാഭാവത്തിന്റെയും ഉദാത്ത മാതൃകയായി, മണിപ്പൂരിൽ ആർഎസ്എസും സേവാഭാരതിയും. പ്രളയ ദുരിത മേഖലകളിൽ മണിപ്പൂര്‍ സേവാ സമിതിയുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിച്ചാണ് പ്രവർത്തകർ മാതൃകയായത്.

കഴിഞ്ഞ ഏഴ് ദിവസമായി കനത്ത മഴയെ തുടര്‍ന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, സെനാപതി, കാംഗ്പോക്പി, തുബല്‍, ജിരിബാം, ബിഷ്ണുപുര്‍ ജില്ലകളില്‍ വലിയ ദുരിതമാണ് സംഭവിച്ചത്.ഉഖ്രൂല്‍, തമേങ്ലോങ്, ഫെര്‍സാവല്‍ എന്നീ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി. കാംഗ്പോക്പിയില്‍ നിന്നുള്ള ഇംഫാൽ നദിയുടെ തീരപ്രദേശങ്ങളായ ഹെന്ഗാം, ഖുറൈ, ക്ഷേത്രിഗാവ്, വാങ്ക്‌ഹെയ്, യെസ്കുല്‍, കൊംഗ്ബ, കൊംഗ്പാല്‍ തുടങ്ങിയ 10 കിലോമീറ്ററോളം ദൂരത്തിൽ തീരങ്ങൾ തകർന്നുവീണു.

ജൂൺ ഒന്ന് മുതൽ ഇംഫാൽ ജില്ലയിലെ വാങ്ക്‌ഹെയ്, കെയ്ഥല്‍ ‘ അശാങ്ബി, മെയ്‌ഹുബം ലംപക്, അയങ്ക്പാലി ഹൈനൗ മഖോങ്, കൊംഗ്പാല്‍, ഖുറൈ സജോര്‍ ലൈകൈ കേന്ദ്രങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ജനകീയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നു. ഹൈക്രു മഖോങ്, സാലന്തോങ്ങ്, നോങ്‌മൈബുങ് എന്നിവിടങ്ങളിലും ക്യാമ്പുകൾ തുറന്നു. 3251 വീടുകൾ ഈ ദിവസങ്ങളിൽ സ്വയംസേവകര്‍ വാസയോഗ്യമാക്കി. 25 പേരെ സ്വയംസേവകര്‍ രക്ഷപ്പെടുത്തിയെന്നും ആര്‍എസ്എസ് ഇംഫാൽ ജില്ല കാര്യവാഹ് ബ്രഹ്മചാരി മായും ബില്‍ക്കി ശര്‍മ പറഞ്ഞു. 250 പ്രവർത്തകർ പൂർണസമയം സേവാ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ശ്രീ ഗോവിന്ദജി ക്ഷേത്രം, ആശുപത്രികള്‍, സ്കൂളുകള്‍, എംഎല്‍എ ക്വാര്‍ട്ടേഴ്സ്, കടകൾ, വീടുകൾ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

സര്‍ക്കാര്‍ കണക്ക് പ്രകാരം 643 പ്രദേശങ്ങളിലായി ഏകദേശം 1,70,000 പേർ പ്രളയബാധിതരാണ്. 36,000 വീടുകള്‍ നശിച്ചിട്ടുണ്ട്. 102 ഇടത്ത് മണ്ണിടിച്ചില്‍ സംഭവിച്ചു. 57 വയസ്സുകാരനായ ഒരാളുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സർക്കാർ 77 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies