ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് നിയമപരിരക്ഷണമില്ല: ചണ്ഡിഗഡ് ഹൈക്കോടതി
ചണ്ഡിഗഡ്: ലിവ് ഇന്‍ ടുഗതര്‍ ദമ്പതികള്‍ക്ക് നിയമസംരക്ഷണം നല്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചയാളാണ്, കുട്ടികളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്നത്...























