ഛത്തീസ്ഗഢിൽ മാവോ ഭീകരരുടെ ആക്രമണം: ഒമ്പത് ജവാൻമാർക്ക് വീരമൃത്യു, സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സ്ഫോടനത്തിലൂടെ തകർത്തു
റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുരില്‍ മാവോ ഭീകരരുടെ ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഭീകരർ സ്ഫോടനത്തിലൂടെ തകർത്തു. ഐ.ഇ.ഡി. സ്‌ഫോടനമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍...























