VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
26 May, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഇതിലൂടെ ക്ഷേത്രപാരമ്പര്യ കലകളെ ഒഴിവാക്കി വിരുദ്ധമായ കലകള്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം തന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒഴിവാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അമ്പലങ്ങള്‍ പിഴുത് മാറ്റിയാലെ നാട് നന്നാകൂവെന്ന് പറഞ്ഞവരാണ് ഇന്ന് ക്ഷേത്രഭരണം കൈയാളുന്നത്. മതാന്തത പിടിച്ചവര്‍ ക്ഷേത്രങ്ങള്‍ കൈയേറുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. അന്ന് ക്ഷേത്രം തകര്‍ക്കണമെന്നാവശ്യപ്പെട്ടവര്‍ ഇന്ന് ക്ഷേത്രം ഭരിക്കണമെന്നാവശ്യവുമായി വരികയാണ്. ക്ഷേത്രങ്ങള്‍ ആത്മികതയുടെ കേന്ദ്രങ്ങളാണ്. അവിടേക്ക് ചിലര്‍ കടന്ന് വരുന്നത് ആചാരങ്ങളെ തകര്‍ക്കാനാണ് അദ്ദേഹം പറഞ്ഞു.
ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എംഡി ചെങ്കല്‍ രാജശേഖരന് പി. മാധവ്ജി പുരസ്‌കാരം നല്‍കി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ ആദരിച്ചു. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ടി.പി. സെന്‍കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. കെ. സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍, മാതൃസമിതി അധ്യക്ഷ കുസുമം രാമചന്ദ്രന്‍, ഉപാധ്യക്ഷ പത്മാവതി അമ്മ. ഷാജു വേണുഗോപാല്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അധാര്‍മ്മികരുടെ കൈകളില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ സംരക്ഷണസമിതികള്‍ രൂപീകരിക്കണമെന്ന് ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിലെ സമാപനസഭ ഉദ്ഘാടനം മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഭക്തിയും വിശ്വാസവുമാണ് വേണ്ടത്. എന്നാല്‍ ഇന്ന് വിശ്വാസികളല്ലാത്തവരുടെ കൈകളിലാണ് ക്ഷേത്രഭരണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ക്ഷേത്ര ചൈതന്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ അശുദ്ധി വരുത്തുന്നു. നിലവാരം കുറഞ്ഞ വസ്തുക്കള്‍ ക്ഷേത്രത്തിലെ പൂജദികാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത തകര്‍ക്കാന്‍ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിലെ ശുദ്ധി കൃത്യമായി സൂക്ഷിച്ചാല്‍ മാത്രമേ ചൈതന്യം പകര്‍ന്ന് കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies