VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തുക തടഞ്ഞുവയ്‌ക്കരുത് എൻ.ജി.ഒ സംഘ്

VSK Desk by VSK Desk
22 March, 2025
in കേരളം
ShareTweetSendTelegram

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 7 ഗഡു (21%) ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡു (3%) മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2022 ജനുവരി മുതൽ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത ഇപ്പോൾ അനുവദിച്ചുവെങ്കിലും 39 മാസത്തെ കുടിശ്ശിക സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. 2021ജനുവരി, ജൂലൈ മാസങ്ങളിൽ ലഭ്യമാകേണ്ട ക്ഷാമബത്ത 2024 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം നിഷേധിക്കുകയായിരുന്നു.അങ്ങനെ 3 ഗഡു ക്ഷാമബത്തയുടെയും 39 മാസത്തെ കുടിശ്ശിക തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷാമബത്ത മുൻകാലപ്രാബല്യത്തോടുകൂടി അനുവദിക്കുകയും, കുടിശ്ശിക തുക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയും ചെയ്തിരുന്ന മുൻകാല രീതിയാണ് സർക്കാർ അട്ടിമറിച്ചിരിക്കുന്നത്.

രാജ്യത്ത് വിലക്കയറ്റത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും അനുവദിച്ചിരുന്നത്. എന്നാൽ സമയബന്ധിതമായിലഭിക്കേണ്ട ക്ഷാമബത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന കേരളത്തിൽ സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ച് അർഹമായ ആനുകൂല്യങ്ങളും,അവകാശങ്ങളും അകാരണമായി തടഞ്ഞുവച്ച് ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി സിവിൽ സർവീസിന്റെ കാര്യക്ഷമതയെ തകർക്കുന്നതാണ്.

ക്ഷാമബത്ത വർഷങ്ങളോളം തടഞ്ഞുവച്ച ശേഷം അനുവദിച്ചപ്പോൾ കുടിശ്ശിക തുക നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. ആയതിനാൽ അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ്‌ ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies