മറക്കരുത് , ഇത് പഴയ ഭാരതമല്ല : അടിച്ചാൽ തിരിച്ചടിക്കുന്ന , ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത പുതിയ ഭാരതം : എസ് ജയശങ്കർ
ന്യൂഡൽഹി : ഭീകരാക്രമണത്തിൽ പകച്ചു നിൽക്കുന്ന പഴയ ഭാരതമല്ല ഇതെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അടിച്ചാൽ തിരിച്ചടിക്കുന്ന , ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത...























