VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സുഗതകുമാരി നിസ്വാർത്ഥ സേവന ജീവിതത്തിന്റെ മാതൃക; പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

VSK Desk by VSK Desk
23 January, 2025
in കേരളം
Share
Tweet
SendTelegram

ആറന്മുള: ഭാരതത്തിന്റെ ഭരണഘടന പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങളുടെ സമാപന സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന പരിപാടി സമൂഹത്തിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് പരിസ്ഥിതി സംരക്ഷണം, ഭരണഘടന വിഭാവനം ചെയ്യുന്നുഅത്. ഭരണഘടനാ ശില്പികൾ ഈ സംസ്‌കാരത്തെ തിരിച്ചറിഞ്ഞിരുന്നു. പരിസ്ഥിതിയെ അധിനിവേശം ചെയ്യാനുള്ളതല്ല. മറിച്ച് ആരാധിക്കാനുള്ളതാണെന്ന് നമ്മൾ തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

ചൂഷണത്തിന് വിധേയമാക്കാനുള്ളതല്ല പ്രകൃതി. സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു. ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുന്നത് ആകരുത് വികസനം. വികസനം സുസ്ഥിരമായിരിക്കണം. പൊതുനന്മക്കായി കവിതകളെ സുഗത കുമാരി ഉപയോഗിച്ചുവെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

മികച്ച പ്രകൃതി സംരക്ഷകനുള്ള സുഗത നവതി പുരസ്‌കാരം പരിസ്ഥിതി പ്രചാരകൻ ശ്രീമൻ നാരായണന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സമ്മാനിച്ചു. 5 ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. കൊവിഡ് കാലഘട്ടത്തിൽ പ്രകൃതി സംരക്ഷണത്തിനും മനുഷ്യപരിചരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.

സുഗതവനം കേരളത്തിന് പുറത്ത് ആദ്യമായി സ്ഥാപിച്ചത് ബംഗാളിലാണെന്ന് സി.വി ആനന്ദബോസ് പറഞ്ഞു. നൂറിലധികം മരങ്ങൾ ബംഗാളിൽ നട്ടു. സുഗതകുമാരി ടീച്ചറുടെ കവിതകൾ ചൊല്ലിയാണ് ബംഗാളിലും വൃക്ഷങ്ങൾ നട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗതകുമാരിയുടെ 91-ാം ജന്മവാർഷിക ദിനത്തിലാണ് സുഗതോത്സവം എന്ന പേരിൽ നാല് ദിവസങ്ങളായി സംഘടിപ്പിച്ചുവന്ന പരിപാടിക്ക് തിരശ്ശീല വീണത്. നവതി ആഘോഷ കേന്ദ്രസമിതി അംഗവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നവതി ആഘോഷകമ്മിറ്റി ചെയർമാൻ കുമ്മനം രാജശേഖരൻ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുഗതസൂക്ഷ്മവനം പദ്ധതി സമ്മതപത്രം ഡോ.ഇന്ദിര രാജനിൽ നിന്ന് സ്വീകരിച്ചു.

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ സ്വാഗതം ആശംസിച്ചു. ഡോ.എം.വി.പിള്ള പ്രഭാഷണം നടത്തി. സുഗതകുമാരി നവതി ആഘോഷ സമിതി, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.

Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies