ഭീകരരെ നേരിടാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് സൈന്യം പരിശീലനം നല്കുന്നു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ജനതയുമായി സഹകരിച്ച്, ഭീകരരെ നേരിടാന്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ സൈന്യം പരിശീലിപ്പിക്കുന്നു. 600 പേരാണ് പുതിയ സംരംഭത്തിന് കീഴില്‍ പരിശീലനം നേടുന്നത്. കശ്മീര്‍ പോലീസുമായി സഹകരിച്ചാണ്...






















