VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വാഗയിലെ പോലെ രാജസ്ഥാനിലെ ഭാരത-പാക് അതിര്‍ത്തിയിലും പതാക താഴ്‌ത്തല്‍ ചടങ്ങ് ആരംഭിക്കും

VSK Desk by VSK Desk
5 September, 2024
in ഭാരതം
ShareTweetSendTelegram

ജയ്പൂര്‍: രാജസ്ഥാനിലെ ഭാരത – പാക് അതിര്‍ത്തിയില്‍ പതാക താഴ്‌ത്തല്‍ ചടങ്ങ് ആരംഭിക്കാനൊരുങ്ങി ബിഎസ്എഫ് പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിര്‍ത്തിയില്‍ ദിവസവും നടത്തുന്ന പതാക താഴ്‌ത്തല്‍ ചടങ്ങിന്റെ മാതൃകയിലാണ് ജയ്‌സാല്‍മീറിലെ അതിര്‍ത്തിയിലും പതാക താഴ്‌ത്തല്‍ നടക്കുക. ഇതിനായി തനോത് റായ് മാതാ ക്ഷേത്ര സമുച്ചയത്തില്‍ 1,000 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ആംഫി തീയേറ്റര്‍ നിര്‍മാണത്തിലാണ്.

അതിര്‍ത്തി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നടപടി. ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ ഒട്ടക പ്രദര്‍ശനത്തിനും മറ്റ് പരിപാടികള്‍ക്കുമൊപ്പം എല്ലാ വൈകുന്നേരവും ദേശീയ പതാക താഴ്‌ത്തുമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ യോഗേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു. എന്നാല്‍ വാഗയിലേത് പോലെ പാകിസ്ഥാന്റെ ഭാഗത്ത് അത്തരമൊരു ചടങ്ങ് ഉണ്ടാകില്ല.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്കായി 2021 ലാണ് രാജസ്ഥാനിലെ തനോത്തില്‍ ബാബ്ലിയന്‍ ബോര്‍ഡര്‍ പോസ്റ്റ് നിര്‍മിച്ചത്. അതിര്‍ത്തി ടൂറിസം പദ്ധതിയുടെ കീഴില്‍ ഇവിടെ സ്റ്റേഡിയം, വാച്ച് ടവര്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു.

ShareTweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies