VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാധവ് ജിയുടെ രചനകൾ പുസ്തകരൂപത്തിൽ പുറത്തിറക്കി കുരുക്ഷേത്ര പ്രകാശൻ

VSK Desk by VSK Desk
7 September, 2024
in കേരളം
Kurukshetra Prakashan published Madhav Ji's writings in book form

Kurukshetra Prakashan published Madhav Ji's writings in book form

Share
Tweet
SendTelegram

കോഴിക്കോട്: ഹിന്ദുനവോത്ഥാന നായകനും ആർഎസ്എസ് പ്രചാരകനുമായിരുന്ന പി മാധവ് ജിയുടെ രചനകൾ പുസ്തക രൂപത്തിൽ പുറത്തിറക്കി കുരുക്ഷേത്ര പ്രകാശൻ. രാഷ്‌ട്രചൈതന്യ രഹസ്യം, ആത്മചൈതന്യ രഹസ്യം, മാധവചൈതന്യം എന്നീ പുസ്തകങ്ങളാണ് കുരുക്ഷേത്ര പ്രകാശൻ വിപണിയിൽ എത്തിച്ചത് കേരളത്തിൽ ആർഎസ്എസിന് ആശയ അടിത്തറ സൃഷ്ടിച്ചതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് പി മാധവ്ജി.

കേസരി, ക്ഷേത്രശക്തി തുടങ്ങി വിവിധ മാസികകളിൽ വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച മാധവ്ജിയുടെ രചനകൾ പുസ്തക രൂപത്തിൽ ആദ്യമായാണ് പുറത്തിറങ്ങുന്നത്. മാധവ് ജിയുടെ വെളിച്ചം കാണാതെ കിടന്ന ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും 34 വ്യക്തികളുടെ മാധവ് ജി സ്മൃതികളും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഷ്‌ട്ര സങ്കല്പത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രാഷ്‌ട്ര ചൈതന്യ രഹസ്യം, തന്ത്രിക ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള ആഴത്തിലുള്ള പഠനങ്ങൾ ഉൾപ്പെടുന്ന ‘ആത്മ ചൈതന്യ രഹസ്യം’ മാധവ്ജിയെ കുറിച്ച് മഹത് വ്യക്തിത്വങ്ങളുടെ ഓർമകളുടെ സമാഹാരമായ മാധവചൈതന്യം എനിവയാണ് പുസ്തകങ്ങൾ.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മാധവ് ജി യുടെ ശ്രദ്ധാഞ്ജലി പരിപാടിയിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തകങ്ങൾ കുരുക്ഷേത്ര പ്രകാശന്‌ടെ എല്ലാ കേന്ദ്രങ്ങളിലും പൊതുവിപണിയിലും ലഭ്യമാണ്.

Share
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies