VSK Desk

VSK Desk

എബിവിപി മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കും

തിരുവനന്തപുരം: ബാറിന് വേണ്ടി എസ് എം വി സ്‌കൂളിന്റെ പ്രവേശനം കവാടം പൊളിച്ച് മാറ്റി പണിയാന്‍ അനുമതി നല്‍കിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന്...

വയനാട് ദുരന്തം: കേന്ദ്രം കൈമാറിയത് 395 കോടി

തിരുവനന്തപുരം: ദുരന്ത നിവാരണത്തിനു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ പണം നല്കിയിട്ടുണ്ടെന്നും വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ട തുക സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര...

ശബരിമല തീര്‍ത്ഥാടനം: സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

ന്യൂദല്‍ഹി: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വെ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. ബയ്യപ്പനഹള്ളി ടെര്‍മിനല്‍ - തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷല്‍ (06084, ബുധനാഴ്ചകളില്‍ മാത്രം) 20ന്...

ക്രീഡാ ജ്ഞാന്‍ പരീക്ഷാ രജിസ്ട്രേഷന്‍ തുടങ്ങി

അമൃതപുരി (കൊല്ലം): ക്രീഡാ ഭാരതി ദേശീയതലത്തില്‍ നടത്തിവരുന്ന ക്രീഡാജ്ഞാന്‍ പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ രജിസ്ട്രേഷനും സിഐആര്‍ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ നിര്‍വഹിച്ചു. ഫിറ്റ്‌നസ് ആന്റ്...

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിഎംഎസ് മാര്‍ച്ച്

കൊച്ചി: മുനമ്പത്തുള്ളവരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്എംഎസ് മാര്‍ച്ച് നടത്തി. മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടത്തിയ മാര്‍ച്ച് കേന്ദ്ര തൊഴില്‍ മന്ത്രി ശോഭാ കരന്തലജെ ഉദ്ഘാടാനം ചെയ്തു. വഖഫ്...

കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന ക്ഷേത്രരക്ഷാ ജാഗ്രത സദസ്സ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹന്‍ സംസാരിക്കുന്നു

കളരിവാതുക്കലിലെ വെല്‍ഫെയര്‍ പാര്‍ട്ടി യോഗം: ക്ഷേത്രരക്ഷയ്ക്കായി ജാഗ്രതാസദസ്

വളപട്ടണം (കണ്ണൂര്‍): കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ജമാത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും പരിപാടി നടത്താന്‍ അനുമതി നല്കി ആചാരലംഘനം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി...

ചെങ്ങന്നൂര്‍ ജില്ലാകാര്യാലയ ഭാസ്‌ക്കര സ്മൃതിയുടെ സമര്‍പ്പണ ചടങ്ങ് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ നിര്‍വഹിക്കുന്നു.

സമാജ ഹൃദയമായ കലാലയമാണ് സംഘം: ഡോ. ആര്‍.വന്നിയരാജന്‍

മാവേലിക്കര: സമാജത്തിന്റെ ഹൃദയമാകുന്ന കലാലയമാാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍. മാവേലിക്കരയില്‍ നിര്‍മ്മിച്ച ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യാലയം ഭാസ്‌ക്കര സ്മൃതിയുടെ...

ശബരിമല നട നാളെ തുറക്കും

ശബരിമല: മണ്ഡല മകര വിളക്കു തീര്‍ത്ഥാടനത്തിന് ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍....

മഹാകുംഭയും മണ്ഡലകാലവും; ഹരിത തീര്‍ത്ഥാടനത്തിന് വ്യാപക ജനസമ്പര്‍ക്കം

പ്രയാഗ് രാജ്/ കൊച്ചി: മണ്ഡലകാലവും മഹാകുംഭമേളയും മുന്‍നിര്‍ത്തി ഹരിത തീര്‍ത്ഥാടനം എന്ന ലക്ഷ്യത്തോടെ പര്യാവരണ്‍ ഗതിവിധി, പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിപുലമായ ഗൃഹസമ്പര്‍ക്കത്തിന് ഒരുങ്ങുന്നു. നാല്പത്തഞ്ച്...

അഹല്യ സ്മൃതിയില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കം

മഹേശ്വര്‍ (മധ്യപ്രദേശ്): ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കമായി. മഹാറാണി അഹല്യാബായിയുടെ ഭരണകേന്ദ്രമായിരുന്ന മഹേശ്വര്‍ കോട്ടയില്‍ നിന്ന്...

തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 17ന്

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസും പുരസ്‌കാര സമര്‍പ്പണവും 17ന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ഓഫീസിനു സമീപത്തുള്ള എന്‍.എം. ഓഡിറ്റോറിയത്തില്‍ നടക്കും. ഏകദിന മഹാഭാരത...

ജൻജാതീയ ഗൗരവ് ദിവസ് നാളെ; കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസർകോട് മാവിനക്കട്ട ഗ്രാമത്തിലും

തൊടുപുഴ: പ്രമുഖ ഗോത്ര വര്‍ഗ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ...

Page 186 of 519 1 185 186 187 519

പുതിയ വാര്‍ത്തകള്‍

Latest English News