പ്രോബ 3: ദൗത്യ സംഘത്തെ സോമനാഥ് അഭിനന്ദിച്ചു; പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഉടന്‍
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് അഭിനന്ദനങ്ങളറിയിച്ചു. പിഎസ്എല്‍വി സി59 പ്രോബ 3 വിജയകരമായി...





















