VSK Desk

VSK Desk

മഹാത്മാ രംഗഹരി സംഘ ഋഷി: തരുണ്‍ വിജയ്

കോഴിക്കോട്: കരുത്തനും ക്രാന്ത ദര്‍ശിയുമായിരുന്ന ആര്‍. ഹരിയെ മഹാത്മാ രംഗഹരിയെന്ന് വിശേഷിപ്പിച്ച് ചിന്തകന്‍ തരുണ്‍ വിജയ്, ഹരിയേട്ടന്‍ സംഘഋഷിയായിരുന്നുവെന്ന് പറഞ്ഞു. കേസരി അമൃത ശതം പ്രഭാഷണത്തിനു മുന്നോടിയായി,...

രാഷ്ട്രധര്‍മം പകര്‍ന്നത് ആര്‍എസ്എസ് സംഭാവന: തരുണ്‍ വിജയ്

കോഴിക്കോട്: രാഷ്ട്രധര്‍മം ഭാരതീയരില്‍ എത്തിച്ചതും എത്തിക്കുന്നതുമാണ് ആര്‍എസ്എസ്സിന്റെ ഏറ്റവും വലിയ ദൗത്യമെന്ന് ചിന്തകനും പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍ വിജയ് പറഞ്ഞു. കേസരിയുടെ അമൃതശതം...

മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലി: ഭാരതീയ വിചാര കേന്ദ്രം

കേരളത്തിലെ സംഘ പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകിയ ആർ. ഹരിയേട്ടൻ കുറച്ച് കാലം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതലയും നിർവഹിച്ചിരുന്നു. അറിവിന്റെയും...

പ്രേരണാത്മക സ്മരണ : ആർ എസ് എസ്

ശ്രീ രംഗ ഹരി ജിയുടെ ദുഃഖകരമായ വിയോഗം നമ്മിൽ നിന്ന് വിചക്ഷണനായ ചിന്തകനെയും പ്രായോഗിക തലത്തിൽ ഉള്ള ഒരു പ്രവർത്തകനെയും, പെരുമാറ്റത്തിന്റെ ആദർശത്തെയും എല്ലാറ്റിനുമുപരിയായി സ്‌നേഹവും പ്രോത്സാഹനവും...

ഹരിയേട്ടൻ വിട വാങ്ങി

കൊച്ചി: എട്ട് പതിറ്റാണ്ടായി സംഘവും രാഷ്ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗി, ആർ. ഹരി അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ്...

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം നടുവട്ടം ഗോപാലകൃഷ്ണന്

കൊച്ചി: തപസ്യ കലാ സാഹിത്യ വേദിയുടെ ആറാമത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരത്തിന് പ്രമുഖ ഭാഷാ ഗവേഷകനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍ അര്‍ഹനായി. 50000...

തീവ്രവാദം: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥര്‍ അന്വേഷണ നിഴലില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ പോലീസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നു. തീവ്രവാദ ബന്ധം അടക്കം സംശയിക്കുന്ന പ്രശ്നത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നു. ഗുരുതരമായ...

ക്ഷേത്രങ്ങളുടെ കമ്യൂണിസ്റ്റുവല്‍ക്കരണം ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്

ആലപ്പുഴ: ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റുവല്‍ക്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ സംസ്ഥാന...

ഇന്ന് തുലാപത്ത്: വടക്കൻ മലബാറിൽ ഇനി തെയ്യക്കാലം

കണ്ണൂർ: നാലുമാസത്തിലേറെയായുള്ള നെടു നിദ്രയില്‍ നിന്നും ഉത്തരകേരളത്തിലെ കാവുകളില്‍ ചിലമ്പൊലികളുടെയും രൗദ്രതാളത്തിന്റെയും അകമ്പടിയോടെ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ ഇന്ന് മുതല്‍ ഉരിയാടിത്തുടങ്ങും. പത്താമുദയമെന്ന് വിളിക്കുന്ന തുലാപത്ത് മുതല്‍ ഇടവപ്പാതി വരെ...

അയോധ്യയിലേത് ദേശീയാദര്‍ശത്തിന്റെ പ്രാണപ്രതിഷ്ഠ; രാഷ്‌ട്രീയം കാണുന്നവര്‍ക്ക് മറുപടിയില്ല: ആചാര്യ സത്യേന്ദ്രദാസ്

അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയെ രാഷ്‌ട്രീയമായി കാണുന്നവര്‍ക്ക് മറുപടിയില്ലെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവതിന്റെ ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാര്‍ത്താ ഏജന്‍സിയോട്...

ഹിന്ദു രാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം: സി.ഐ.ഐസക്ക്

ന്യൂദല്‍ഹി: ഹിന്ദുരാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും ധീരനേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് എന്‍സിഇആര്‍ടിയുടെ സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ചെയര്‍പേഴ്സണായ സി.ഐ. ഐസക്ക്. ഓരോ വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ...

സ്വാതന്ത്ര്യത്തിനുമുമ്പുള്ള സ്‌കൂളുകളെ പൈതൃക കേന്ദ്രങ്ങളാക്കി അരുണാചല്‍ സര്‍ക്കാര്‍

ഇറ്റാനഗര്‍: സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. വിദ്യാലയങ്ങളിലൂടെ രാഷ്ട്രത്തിന്റെ തനിമയും സംസ്‌കൃതിയും പഠിപ്പിക്കുന്നതാണ്...

Page 187 of 336 1 186 187 188 336

പുതിയ വാര്‍ത്തകള്‍

Latest English News