മുനമ്പം ഭൂസംരക്ഷണ സമരത്തിന് ബിഎംഎസ് പിന്തുണ പ്രഖ്യാപിച്ചു
കൊച്ചി: മുനമ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം തിരിച്ച് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ഏതൊരു വസ്തുവിലും...























