VSK Desk

VSK Desk

വയനാട്ടില്‍ സേവാഭാരതിയുടെ പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ദേശീയ സേവാഭാരതി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി...

വിടപറഞ്ഞത് അതുല്യനായ ഗുരുവര്യന്‍: തപസ്യ

കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമൊക്കെയായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അക്കാദമിക് രംഗത്തുനിന്ന് 1990...

സാംസ്‌കാരിക രംഗത്തെ മഹാമാതൃക..

ആര്‍. സഞ്ജയന്‍ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെയാണ് പ്രൊഫ. സി.ജി. രാജഗോപാല്‍ സാര്‍ അന്തരിച്ച വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ...

സേവാ ഇന്റർനാഷണലും സേവാഭാരതിയും കൈകോർക്കുന്നു

വയനാടിന് പ്രതീക്ഷയായി സേവാ ഇന്റർനാഷണലും സേവാഭാരതിയും കൈകോർക്കുന്നു. ചൂരൽമലയിലെ ഭീകരമായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ഇല്ലാതായത്. രക്ഷപെട്ടവർക്ക് ആരോരും ഇല്ലാതായി, പ്രതീക്ഷ അറ്റ അവസ്ഥയിൽ ആണവർ. എന്നാൽ...

പ്രൊഫ. സി.ജി.രാജഗോപാല്‍ അന്തരിച്ചു

തിരുവനന്തപുരം : ബഹുഭാഷാപണ്ഡിതനും കവിയും വിവര്‍ത്തകനുമായ പ്രൊഫ. സി.ജി.രാജഗോപാല്‍ (93)അന്തരിച്ചു.കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്.ഗോപാലകൈമളിന്റെയും കെ.പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ഇടവത്തിലെ മകം നാളിലാണ് രാജഗോപാല്‍...

സംസ്ക്കാർ ഭാരതി (തപസ്യ)മുൻ ദേശീയ ഉപാധ്യക്ഷൻപ്രൊഫസർ: സി ജി രാജഗോപാൽ അന്തരിച്ചു.

സംസ്ക്കാർ ഭാരതി (തപസ്യ)മുൻ ദേശീയ ഉപാധ്യക്ഷൻപ്രൊഫസർ: സി ജി രാജഗോപാൽ അന്തരിച്ചു.സന്ത് തുളസിദാസിന്റെ രാമചരിതമാനസം ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് 2019 ലെ കേന്ദ്ര സാഹിത്യ...

വിശാൽ വധക്കേസ് : DYFI നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത് – എബിവിപി

വിശാൽ വധക്കേസിൽ DYFI നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന്...

ചൂരൽ മലയിൽ ആശ്വാസമായി സേവാഭാരതി

വയനാട്: ഉരുൾ പൊട്ടലുണ്ടായ ചൂരൽമല മുണ്ടക്കൈ ഭാഗത്ത് ആർഎസ്എസും ദേശീയ സേവാഭാരതിയും കർമ്മ രംഗത്ത്. രാവിലെ 8 മണിയോടെ സ്വയംസേവകർ സംഭവ സ്ഥലത്തെത്തി സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.മേപ്പാടി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുക : ആർഎസ്എസ്

കോഴിക്കോട്: വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായിരിക്കുന്ന ഉരുൾപ്പൊട്ടലിലും കേരളത്തിൻ്റെ പലഭാഗത്തും ഉണ്ടായിരിക്കുന്ന കാലവർഷ കെടുതികളിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര...

കണ്ണീർക്കടലായി വയനാട്; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക്...

ഒളിമ്പിക്സ്: ഭാരതത്തിന് രണ്ടാം മെഡൽ

ഷൂട്ടിങ്ങിലൂടെ വീണ്ടും നേടിയ വെങ്കലത്തിളക്കത്തില്‍ ഭാരതത്തിന് രണ്ടാം ഒളിമ്ബിക്സ് മെഡല്‍. 10 മീറ്റർ എയർപിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ...

വി.കെ. അപ്പുക്കുട്ടി ശതാഭിഷേകം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: സംഘ – വിശ്വഹിന്ദു പരിഷത്ത് – വിദ്യാനികേതന്‍ സംഘടനകളുടെ പതിറ്റാണ്ടുകളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകം കുണ്ടൂര്‍കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പ്രചാരകന്‍...

Page 190 of 471 1 189 190 191 471

പുതിയ വാര്‍ത്തകള്‍

Latest English News