VSK Desk

VSK Desk

പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും

തൊടുപുഴ: പെതുപ്രവര്‍ത്തന രംഗത്ത് ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുകയും വ്യക്തിജീവിതത്തില്‍ നവതിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പി. നാരായണനെ ആദരിക്കുന്നതിനായി നാളെ വൈകിട്ട് അഞ്ച് മുതല്‍ ഇടയ്‌ക്കാട്ടുകയറ്റം ജോഷ് പവലിയനില്‍ സംഘപഥത്തിലെ...

കന്യാകുമാരിയിലെ ത്യാഗമതില്‍ ദേശമാകെ പടരണം: മോഹന്‍ ഭാഗവത്

നാഗര്‍കോവില്‍: ധീരദേശാഭിമാനികളുടെ പേര് കൊത്തിയ കന്യാകുമാരിയിലെ ത്യാഗമതില്‍ രാജ്യത്ത് നൂറിടങ്ങളില്‍ വ്യാപിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ചക്ര വിഷന്‍...

ബിഎംഎസ് പകര്‍ന്നത് സമന്വയത്തിന്റെ സന്ദേശം: ദത്താത്രേയ ഹൊസബാളെ

ഭോപാല്‍: അവകാശങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള അവസരമാക്കി മാറ്റിയ സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘ് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ദേശത്തിനും ലോകത്തിനും വേണ്ടി ചിന്തിക്കുന്ന തൊഴിലാളി സമൂഹത്തെയാണ്...

ശ്രീചിത്ര എംപ്ലോയീസ് സംഘ് ബി.എം.എസ് സ്ഥാപന ദിനം ആഘോഷിച്ചു

കടമകൾക്കൊപ്പം അവകാശം എന്നുള്ള ലക്ഷ്യപ്രാപ്തിക്കായി ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞമാണ് ബി.എം.എസ്സ് നടത്തുന്നതെന്ന് രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് ദേശീയ ഉപാദ്ധ്യക്ഷൻ ശ്രീ. പി.സുനിൽകുമാർ പറഞ്ഞു....

ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികതയും വിദ്യാർത്ഥികൾക്ക് നൽകണം: ജോർജ് കുര്യൻ

ഡൽഹി: വളർന്നു വരുന്ന പുത്തൻ തലമുറ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ബഹു ദൂരം മുന്നോട്ടു പോയെങ്കിലും ആദ്ധ്യാത്മിക വിദ്യാഭ്യാസം നൽകാതെ അവരെ സ്വന്തം കുടുംബത്തോടും സമൂഹത്തോടും നാടിനോടും...

നോയിഡ പ്രേരണാ ഭവനില്‍ നവധ ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ നിന്ന്

നവധ ഫിലിം ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

നോയിഡ: ഗോപരിപാലനവും ഗ്രാമവികാസവും വിഷയമാക്കി സംഘടിപ്പിക്കുന്ന നവധ ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ നോയിഡ പ്രേരണഭവനില്‍ പ്രകാശനം ചെയ്തു. മഥുര വിശ്വ സംവാദ കേന്ദ്രവും ദീന്‍ദയാല്‍ കാമധേനു ഗോശാല...

കേന്ദ്ര ബജറ്റ് 2024 : ഒറ്റ നോട്ടത്തിൽ..

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് ധനമന്ത്രി. മോദി...

കൊട്ടാരത്തിൽ ശങ്കുണ്ണി ചിരപ്രതിഷ്ഠനാവേണ്ട ചരിത്രകാരൻ: മഞ്ജുഷ പണിക്കർ

കോട്ടയം: കഥ പോലെ കാര്യങ്ങളും ചരിത്രം തന്നെയും രേഖപ്പെടുത്തിയ കൊട്ടാരത്തിൽ ശങ്കുണ്ണി മലയാളത്തിന് ഗുരുസ്ഥാനീയനായ പണ്ഡിതനും ചരിത്ര രചനയുടെ പിതാവും ആണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തി ഏഴാമത്...

മൂന്ന് കാന്‍സര്‍ മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവ് ; മൊബൈല്‍ ഫോണിന് വില കുറയും ; കോര്‍പ്പറേറ്റ് നികുതി കുറച്ചു

ന്യൂദല്‍ഹി : കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൊബൈൽ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ്...

ഇന്ന് ബിഎംഎസ് സ്ഥാപനദിനം

സപ്തതിയില്‍ ബിഎംഎസ് വളരുന്നൂ ലോകമാകെ.. സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗമാണ് ലേഖകന്‍) രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്നതായിരുന്നു എന്‍.എം....

ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജ്

ന്യൂദൽഹി : യൂണിയൻ ബജറ്റിൽ ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തി. ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, ഹൈവേകൾ, ആന്ധ്രപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം എന്നിവ 2024ലെ...

500 വൻകിട സ്ഥാപനങ്ങളിൽ 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം; ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ്

ന്യൂദൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ 80 കോടിയിലേറെ പേർക്ക് പ്രയോജനം ലഭിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന...

Page 192 of 471 1 191 192 193 471

പുതിയ വാര്‍ത്തകള്‍

Latest English News