VSK Desk

VSK Desk

കേരള രാജ്ഭവനില്‍ വിദ്യാരംഭം

കേരള രാജ്ഭവനില്‍ 2023 ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. ഒക്ടോബര്‍...

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം തകരും: ഡോ. സുരേന്ദ്ര ജെയിന്‍

വാരാണസി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പറയുന്നവര്‍ സ്വയം ഇല്ലാതാവുമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. തോട്ടിപ്പണി ചെയ്യുമ്പോഴും ചെരുപ്പ്കുത്തി...

ഇസ്രയേല്‍ ആദ്യ ലക്ഷ്യം മാത്രം; ലോകം മുഴുവൻ ഞങ്ങളുടെ കീഴിൽ വരും, ഭീഷണിയുമായി ഹമാസ് കമാൻഡർ

ജെറുസലേം: ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന്‌ ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്‌മൂദ് അൽ സഹർ. ലോകം മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിൽ വരുമെന്നും ആഗോള മേധാവിത്വമാണ്...

പദയാത്ര നടത്തിയതിന് കേസ്: ജയിലില്‍ പോകാന്‍ തയാറെന്ന് സുരേഷ്‌ഗോപി

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പിനെതിരേ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കും 500 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തിയിലായിരുന്നു കരുവന്നൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പദയാത്ര. കരുവന്നൂരിലെ ഇരകള്‍ക്ക്...

ഭാരത സംസ്‌കൃതിയില്‍ സെക്യുലറിസവും അടങ്ങിയിട്ടുണ്ട്: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സെക്യുലറിസം എന്ന വാക്ക് പിന്നീട് വന്നതാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള...

എൻ.എൻ.കക്കാട് സാഹിത്യ പുരസ്‌കാരം കൃതികൾ ക്ഷണിക്കുന്നു

കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരിൽ നിന്ന് പതിനാലാമത് എൻ.എൻ.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും....

അനന്തപുരിയുടെ നവരാത്രി ആരാധന ; ഘോഷയാത്രയ്‌ക്ക് ഒരുങ്ങി പദ്മനാഭപുരം

നാ​ഗർകോവിൽ: അക്ഷരപൂജയ്‌ക്കായി അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്രയ്‌ക്ക് വ്യാഴാഴ്ച പദ്മനാഭപുരത്ത് ആരംഭം കുറിയ്‌ക്കും. കൊട്ടാരത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങിനും വി​ഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി....

ഇഡി വരുന്നതിന് സുരേഷ് ഗോപി എന്ത് പിഴച്ചു, കള്ളപ്പണം വെളുപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു: ജസ്റ്റിസ് ബി. കെമാൽ പാഷ

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. പണം മോഷ്ടിച്ചിട്ട് അന്വേഷണം വരുമ്പോൾ സുരേഷ് ഗോപിയെ സഹായിക്കാൻ...

സ്ത്രീകള്‍ എല്ലായ്‌പ്പോഴും തൊഴിലാളി മാത്രമാകുന്നു; വനിതകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടണം: രാഷ്‌ട്രപതി

ന്യൂദല്‍ഹി: കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍...

ഗാസ മുനമ്പിന് ചുറ്റുമായി 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ടെല്‍അവീവ് : ഗാസ മുനമ്പിന് ചുറ്റുമായി 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ അതിര്‍ത്തിയില്‍ ഭൂരിഭാഗം പ്രദേശത്തും ഇസ്രായേല്‍ സൈന്യം നിയന്ത്രണം...

Page 199 of 335 1 198 199 200 335

പുതിയ വാര്‍ത്തകള്‍

Latest English News