കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ; ഈ ജില്ലക്കാർക്ക് പങ്കെടുക്കാം
കണ്ണൂർ: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ നടക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവർക്കും ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമായാണ് അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. കണ്ണൂർ തലശേരി...























